video

00:00

തിരുവനന്തപുരം പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ ;50 ഏക്കർ വന ഭൂമി കത്തിനശിച്ചു; ഫയർഫോഴ്സ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാലോട് ഇടിഞ്ഞാർ വനത്തിൽ കാട്ടുതീ .50 ഏക്കർ വന ഭൂമി കത്തിനശിച്ചു. ഇടിഞ്ഞാർ മൈലാടുംകുന്ന് മല്ലച്ചലിലാണ് കാട്ടുതീ പടരുന്നത്. സ്ഥലത്ത് ഇപ്പോഴും തീ പടരുകയാണ്. വിതുര ഫയർഫോഴ്സും പാലോട് റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തീ […]