വിവാഹത്തിന് വസ്ത്രം എടുക്കാനെത്തിയവരുടെ കാറിന്റെ ചില്ല് തകർത്ത് ഒന്നരലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നു ; മോഷണം പോയ ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ പാലക്കാട്: വിവാഹത്തിന് വസ്ത്രം എടുക്കാനെത്തിയവരുടെ കാറിന്റെ വിൻഡോ ഗ്ലാസ് തകർത്ത് ഒന്നര ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നു. ഒറ്റപ്പാലം എസ്,ആർ.കെ നഗർ മാറാമ്പിൽ കെ.എസ്.ഇ.ബി ജീവനക്കാരനായ എം.സി ആന്റണിയുടെ കാറിൽ നിന്നാണ് പണവും ഫോണും മോഷണം പോയത്. […]