video
play-sharp-fill

‘കിളി’ പോയി നിൽക്കുമ്പോൾ ‘ഇടി’യും..!! ദമ്പതിമാരുടെ തല കൂട്ടി ഇടിപ്പിച്ച സംഭവം ; സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദ്ദേശം

സ്വന്തം ലേഖകൻ പാലക്കാട്: വധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനിടെ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. പാലക്കാട് പല്ലശന […]