video
play-sharp-fill

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് കടുത്ത വയറുവേദന; സ്വാഭാവികമെന്ന് ഡോക്ടർ; ടോയ്‌ലറ്റിൽ പോയപ്പോൾ പുറത്തുവന്നത് പഞ്ഞിക്കെട്ട്..! സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് പാലന ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ പഞ്ഞി മറന്നുവെച്ചതായി പരാതി. പാലക്കാട് സ്വദേശി ഷബാനയാണ് ആശുപത്രിക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. ആരോഗ്യമന്ത്രി വീണ ജോർജിനും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയത്. ഈ മാസം ഒമ്പതാം തിയതിയാണ് […]