ശവപ്പെട്ടി തയ്യാറാക്കി വച്ചോളൂ, ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന ഡിവൈ എസ് പിക്ക് വധഭീഷണി, ഭീഷണി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന്
പാലക്കാട് : ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി. നാർക്കോട്ടിക്ക് ഡിവൈ.എസ്.പി അനിൽകുമാറിനാണ് ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഭീഷണി കോളെത്തിയത്. പോപ്പുലർ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതിലാണ് ഭീഷണി. ശവപ്പെട്ടി തയാറാക്കി വെച്ചോളാൻ ഭീഷണി മുഴക്കിയെന്നാണ് പരാതി. ഇതിനിടെ ശ്രീനിവാസൻ വധകേസിൽ രണ്ടു […]