video
play-sharp-fill

പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; ലോറി ഡ്രൈവര്‍ വെന്തു മരിച്ചു; ടാങ്കര്‍ ലോറിയില്‍ 18 ടണ്‍ പാചകവാതകം

സ്വന്തം ലേഖകൻ പാലക്കാട്: ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ മാച്ചാംതോടിന് സമീപമാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. ദാരുണമായ അപകടത്തില്‍ ലോറി ഡ്രൈവര്‍ വെന്തുമരിച്ചു. അതേസമയം, ടാങ്കറില്‍ 18 ടണ്‍ പാചകവാതകം ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. മൃതദേഹം […]