ഡാർക്ക് മാറ്റർ ; പ്രസാദ് കുമാറിന്റെ ഏകാംഗ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു
സ്വന്തം ലേഖകൻ കോട്ടയം : വേറിട്ട വഴിയിലൂടെയും വരയിലൂടെയും കലാരംഗത്ത് സ്വന്തം പാത തെളിച്ച പ്രസാദ് കുമാർ കെ എസിന്റെ ഏകാംഗ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. ഡാർക്ക് മാറ്റർ എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം, കോട്ടയം ഡി സി ബുക്സിന് മുകൾ നിലയിലുള്ള ലളിതകലാ […]