video
play-sharp-fill

പതിറ്റാണ്ടുകൾ നീണ്ട നിയമപ്പോരാട്ടത്തിന് അവസാനം: പത്മനാഭ സ്വാമി ക്ഷേത്ര ഉടമസ്ഥാവകാശ തർക്കത്തിൽ രാജകുടുംബത്തിന് അനുകൂല വിധി ; ക്ഷേത്ര ഭരണം താൽക്കാലിക ഭരണ സമിതിയ്ക്ക് കൈമാറി സുപ്രീം കോടതി ഉത്തരവ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: പതിറ്റാണ്ടുകൾ നീണ്ട നിയമപ്പോരാട്ടത്തിന് പര്യവസാനം തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശതർക്കത്തിൽ രാജകുടുംബത്തിന് അനുകൂലമായി സുപ്രീം കോടതി വിധി. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറിയാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ […]