video
play-sharp-fill

കർഷകരെ ചതിച്ച് നെല്ല് മാഫിയ: കൊയ്ത്കൂട്ടിയ നെല്ല് ഒരാഴ്ചയായിട്ടും സംഭരിച്ചില്ല; വേനൽമഴയിൽ നെല്ല് കിളിത്ത് പോകുമെന്ന ഭീതിയിൽ കർഷകർ; നെല്ലുസംഭരണം വൈകുന്നത് മില്ലുകാരുടെ കടുംപിടുത്തം മൂലം

സ്വന്തം ലേഖകൻ കോട്ടയം: ചാക്കിന്റെ തൂക്കത്തിനൊപ്പം ഒരു ക്വിന്റലിൽ നാലു കിലോ തൂക്കം കുറയ്ക്കണമെന്ന മില്ലുടമകളുടെ വാദത്തിൽ തട്ടി നഗരപരിധിയിലെ നെല്ലു സംഭരണം വൈകുന്നു. ഇല്ലിക്കൽ പതിനഞ്ചിൽക്കടവിലെ പൈനിയർ പാടശേഖരത്തെ നെല്ലാണ് കഴിഞ്ഞ തിങ്കളാഴ്ച കൊയ്തിട്ടതിനു ശേഷം ഇതുവരെയും മില്ലുടമകൾ സംഭരിക്കാത്തത്. […]