video
play-sharp-fill

ഒരു വശത്ത് തീ കത്തിപ്പടരുന്നു, ചുറ്റും വെള്ളവും ; തീ പടരുമ്പോഴും അവർ പറഞ്ഞത് ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു : വെളിപ്പെടുത്തലുമായി തീ പിടുത്തത്തിൽ ഹൗസ്‌ബോട്ടിനുള്ളിൽ നിന്നും രക്ഷപ്പെട്ട കുടുംബം

സ്വന്തം ലേഖകൻ കോട്ടയം: ഒരു വശത്ത് നിന്നും തീ കത്തിപ്പടരുന്നു. ചുറ്റും വെള്ളവും. ഹൗസ് ബോട്ടിനുള്ളിൽ തീകത്തിയമർന്നപ്പോഴും ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു അവർ പറഞ്ഞത്. വെളിപ്പെടുത്തലുമായി വ്യാഴാഴ്ച പതിരാമണലിൽ ഹൗസ് ബോട്ടിനുള്ളിൽ തീപിടുത്തമുണ്ടായപ്പോൾ രക്ഷപെട്ട കുടുംബം. അടുക്കള ഭാഗത്ത് നിന്നുമുയർന്ന പുകയാണ് […]