പാപ്പാനില്ലേലും ആനയ്ക്കുണ്ട് ഉത്തരവാദിത്വം :അടിച്ചു ഫിറ്റായി മുകളിൽ കിടന്ന് സഞ്ചരിച്ച പാപ്പാൻ നേരെ താഴേക്ക് ; നിലത്ത് വീണുകിടന്ന പാപ്പാന്റെയടുത്തേക്ക് നാട്ടുകാരെ അടുപ്പിക്കാതെ പാർവതി
സ്വന്തം ലേഖകൻ പത്തനംതിട്ട: ആനയുടെ പാപ്പാന് ഉത്തരവാദിത്തമില്ലേലും ആനയ്ക്കുണ്ട് ഉത്തരവാദിത്വം. അടിച്ച് ഫിറ്റായി ആനപ്പുറത്ത് കിടന്ന് സഞ്ചരിച്ച പാപ്പാൻ കുറച്ച് ദൂരം പിന്നിട്ടപ്പോൾ ദാ കിടക്കണു താഴെ. ആനപ്പുറത്ത് കിടന്ന് വരുന്ന പാപ്പാനെ കണ്ടപ്പോഴേ നാട്ടുകാർ അത് നേരത്തെ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് […]