video
play-sharp-fill

ഇനി ക്രിക്കറ്റ് ലോകം നിയന്ത്രിക്കാൻ പി സരിതയും ഉണ്ടാകും, താരമായി കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ അംപയർ എന്ന വിശേഷണം ഇനി ഈ ചേർത്തലക്കാരിക്ക് സ്വന്തം.

വനിതകൾ ഏറെയില്ലാത്ത ക്രിക്കറ്റ് അമ്പയറിംഗ് രംഗത്ത് താരമാവുകയാണ് ചേർത്തല വാരണം പാടികാട്ട് വീട്ടിൽ പി. സരിത. ആലപ്പുഴ കെ.സി.എ ഗ്രൗണ്ടിൽ നടന്ന അണ്ടർ 19 മേഖലാമത്സരത്തിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിൽ അമ്പയറായി സരിത അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മൈതാനത്ത് കളിക്കാരേക്കാൾ ജാഗ്രതവേണം അമ്പയർക്ക്,​ ഒരു […]