video
play-sharp-fill

പി.എസ് ശ്രീധരൻപിള്ള ഇനി മിസോറാം ഗവർണ്ണർ

      സ്വന്തം ലേഖകൻ  കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറാക്കി നിയമിച്ചു. ഇതോടൊപ്പം ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ്  പി.എസ്   ശ്രീധരൻപിള്ളയ്ക്ക് ഗവർണർ […]