video
play-sharp-fill

മിസോറാം ഗവർണറായി പി.എസ് ശ്രീധരൻ പിള്ളയുടെ സത്യപ്രതിജ്ഞ ഇന്ന്

  സ്വന്തം ലേഖിക തിരുവനന്തപുരം : മിസോറാം ഗവർണറായി അഡ്വ. പി എസ് ശ്രീധരൻ പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 11.30ന് ഐസോളിലെ രാജ്ഭവനിൽ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. മിസോറാം മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ […]