video
play-sharp-fill

താനുൾപ്പെട്ട 2015ലെ ഭാരം എക്കാലവും ചുമക്കാനാവില്ല ; മറുപടിയുമായി സ്പീക്കർ പി. രാമകൃഷ്ണൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : താനുൾപ്പെട്ട 2015ലെ സംഭവത്തിന്റെ പാപഭാരം എക്കാലവും ചുമക്കാനാവില്ലെന്ന് ഷാഫി പറമ്പിലിന്റെ ആരോപണത്തിന് മറുപടിയുമായി സ്പീക്കർ പി. രാമകൃഷ്ണൻ. പ്രതിപക്ഷനേതാവിന് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സ്വന്തം ലജ്ജയുടെ പരിധി സഭാംഗങ്ങൾ സ്വയം തീരുമാനിക്കണം. […]