കുറ്റം ചെയ്ത ഒരാളെയും സംരക്ഷിക്കില്ല; വിദ്യ എസ്എഫ്ഐ നേതാവല്ല ; ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവും : മന്ത്രി പി രാജീവ്
സ്വന്തം ലേഖകൻ കൊച്ചി : എറണാകുളം മഹാരാജാസ് കോളജിലെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ സംഭവത്തിൽ വിദ്യ എസ്എഫ്ഐ നേതാവ് അല്ലെന്ന് മന്ത്രി പി രാജീവ്. കുറ്റം ചെയ്ത ഒരാളെയും സംരക്ഷിക്കില്ലെന്നും രാജീവ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. […]