നേരിട്ട് ഹാജരാകാതെ ഇൻസ്പെക്ടർ പി ആർ സുനു; ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്ന് മറുപടി ; പുറത്താക്കാനുള്ള നടപടിക്ക് ഒരുങ്ങി ഡിജിപി
സ്വന്തം ലേഖകൻ തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ സിഐ പി ആര്‍ സുനു ഡിജിപിക്ക് മുന്നില്‍ ഹാജരായില്ല. ഡിജിപിയുടെ നോട്ടീസിന് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടി മറ്റൊരു ദിവസം അനുവദിക്കണമെന്ന് മറുപടി സുനു മറുപടി നൽകി. ഇതോടെ തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. […]