video
play-sharp-fill

സിനിമ – സീരിയൽ നടി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ ചെന്നൈ : സിനിമാ – സീരിയൽ താരം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. സപ്പോർട്ടിംഗ് റോളുകളിൽ അഭിനയിച്ചിരുന്ന 23 കാരിയായ പി.പദ്മജയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. തിരുവോട്ടിയൂരിലെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുൻപ് പദ്മജ ഭർത്താവ് […]