video
play-sharp-fill

പി.എൻ. പണിക്കർ ജന്മഗൃഹം കോട്ടയം പബ്ലിക് ലൈബ്രറി പുനർ നിർമിക്കുന്നു;പുനർ നിർമിക്കുന്നത് നൂറ് വർഷത്തിലധികം പഴക്കമുള്ള വീട്

സ്വന്തം ലേഖകൻ കോട്ടയം: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ.പണിക്കരുടെ നീലംപേരൂരുള്ള ജന്മഗൃഹം അഞ്ചു ലക്ഷം രൂപ മുടക്കി കോട്ടയം പബ്ലിക് ലൈബ്രറി പുനർ നിർമിക്കുന്നു. ജനുവരി 21 ന് ഉച്ചക്ക് 12 ന് പബ്ലിക് ലൈബ്രറിയിൽ വെച്ചാണ് ചടങ്ങ്. പി.എൻ.പണിക്കരുടെ മക്കളുടെ […]