video
play-sharp-fill

ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ നായകൻ സഖാവ് പി.കൃഷ്ണപിള്ളയ്ക്ക് ഗുരുവായൂരിൽ സ്മാരകമുയർന്നു;പടിഞ്ഞാറേ നടയിൽ പൊതുപരിപാടികൾക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന സ്മാരക ചത്വരം മന്ത്രി കെ.രാധാകൃഷ്ണനാണ് നാടിന് സമർപ്പിച്ചത്.

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമര നായകന്‍ പി കൃഷ്ണപിള്ളയുടെ സ്മരണയ്ക്ക് നഗരസഭ നിര്‍മ്മിച്ച പി കൃഷ്ണപിള്ള സ്മാരക ചത്വരം മന്ത്രി കെ രാധാകൃഷ്ണൻ ‍ നാടിന് സമർപ്പിച്ചു. പടിഞ്ഞാറെ നടയില്‍ സാംസ്‌കാരിക, പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പൊതു ഇടമായുമാണ് ചത്വരം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്ര […]