പൗരത്വ ഭേദഗതി ; കൂട്ടായ പ്രക്ഷോഭം രാജ്യത്ത് വലിയ മാറ്റം സൃഷ്ടിച്ചു : പി.കെ കുഞ്ഞാലിക്കുട്ടി
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് കേരളം ഒറ്റക്കെട്ടായി എതിരാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട കൂട്ടായ പ്രക്ഷോഭത്തിൻറെ ഫലമാണിതെന്നും […]