video
play-sharp-fill

വില്ലനല്ല, മലയാളത്തിന്റെ ഭാവഗായകനാണ് ; പി.ജയചന്ദ്രന്റെ മേക്കോവര്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍

സ്വന്തം ലേഖകന്‍ കൊച്ചി : മലയാളത്തിന്റെ ഭാവഗായകനാണ് പി.ജയചന്ദ്രന്‍. ഭാവഗായകന്റെ മേക്കോവര്‍ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കു്‌നനത്. മസിലും പെരുപ്പിച്ച് ടി ഷര്‍ട്ടില്‍ ഒരു ‘ഹോളിവുഡ്’ ലുക്കിലാണ് ജയചന്ദ്രനെ പുതിയ മേക്കോവറില്‍ കാണാനാകുക. ആരാധകര്‍ക്കിടയില്‍ ഭാവഗായകന്റെ പുതിയ ലുക്കിന് വലിയ സ്വീകാര്യതയാണ് […]