ചൂടുകാലങ്ങളിൽ ‘പീ ‘ ക്യാപ്പ് വയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും ; പരിഹാരമായി ബെഹ്റ നിർദ്ദേശിച്ച ‘ബറേ’ ക്യാപ്പുകൾ ചുവപ്പ് നാടയിൽ
സ്വന്തം ലേഖിക കോഴിക്കോട്: കേരള പൊലീസ് ബറേ ക്യാപ്പുകൾ അണിയാൻ ഇനിയും കാത്തിരിക്കണം. ഇപ്പോഴുള്ള പീ ക്യാപ്പുകൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതനാണ്. ഇതിന് പരിഹാരമായി ബറോ ക്യാപ്പുകൾ എല്ലാ ഉദ്യോഗസ്ഥർക്കും എന്ന പൊലീസിലെ തീരുമാനം ഇനിയും ചുവപ്പ് നാടയിലാണ്. മാസങ്ങളായും ശുപാർശ ഫയലിൽ […]