video

00:00

മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും അതുല്യ സംഭാവന നൽകിയ പി ബാലചന്ദ്രൻ വിടവാങ്ങി

സ്വന്തം ലേഖകൻ കോട്ടയം : നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രൻ(69) അന്തരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിക്ക് വൈക്കത്തെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. എം.ജി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയാണ് അദേഹത്തിന്റെ തുടക്കം. […]