കേന്ദ്ര സർക്കാർ വിരുദ്ധ സമരം,വടകര പോസ്റ്റ് ഓഫീസ് തകർത്തു; കോടതി പിഴ വിധിച്ചിട്ടും അടക്കാതെ മുങ്ങി നടന്നു; ഒടുവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്; ഗത്യന്തരമില്ലാതെ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള നേതാക്കള്‍ പിഴയടച്ചത് മൂന്ന് ലക്ഷത്തിലധികം!
സ്വന്തം ലേഖകൻ കൊച്ചി : പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടയുളള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിഴ അടച്ചു. 1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നൽഹിയ ഹർജിയിൽ 10 വർഷം മുമ്പ് വന്ന വിധിയിലാണ്, ഇത്രകാലം വൈകിച്ചതിന്റെ […]