കോൺവെന്റിൽ നിന്നും കാണാതായ യുവതി തൂങ്ങിമരിച്ച നിലയിൽ
സ്വന്തം ലേഖകൻ മാനന്തവാടി: കോൺവെന്റിൽനിന്നു കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ. കുറ്റിമൂല സെന്റ് അഗസ്റ്റിൻ കോൺവെന്റിലെ ജീവനക്കാരിയായ അസം തുംഗ് ബാരി സ്വദേശിനിയായ മേരി(20)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മുതൽ യുവതിയെ കാണാനില്ലെന്ന് കോൺവെന്റ് അധികൃതർ […]