video
play-sharp-fill

മലയാളിക്കൊപ്പം കേരളത്തിലെ റേഷൻകടകളിൽ നിന്നും അരി മേടിക്കാൻ ക്യൂവിൽ ഇനി ഭായിമാരും ; ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജനുവരി 15 മുതൽ

സ്വന്തം ലേഖിക കോട്ടയം : മലയാളിക്കൊപ്പം കേരളത്തിലെ റേഷൻകടകളിൽ നിന്നും അരി മേടിക്കാൻ ക്യൂവിൽ ഭായിമാരും ഉണ്ടാകും. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജനുവരി 15 മുതൽ. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ […]