ഓസ്കര്‍ 2023: മികച്ച നടൻ ബ്രെണ്ടൻ ഫേസർ; മികച്ച നടി മിഷെല്‍ യോക്ക്; ഓസ്കാർ പുരസ്കാരം ലഭിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയായി മിഷെല്‍ ; പുരസ്കാരം ‘എവരിതിംഗ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന്
സ്വന്തം ലേഖകൻ ലോസ് ആഞ്ചല്‍സ്: മികച്ച നടനുള്ള 95ആം ഓസ്കര്‍ പുരസ്കാരം ബ്രെണ്ടൻ ഫേസറിന്. ദ വെയ്‍ല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം. 90കളില്‍ തിളങ്ങിനിന്ന ബ്രെണ്ടൻ ഫേസര്‍ ദ വെയ്‍ലിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു. പുരസ്കാരം സ്വീകരിക്കുന്നതിനിടെ ബ്രെണ്ടൻ ഫേസര്‍ വികാരാധീനനായി. […]