video
play-sharp-fill

‘ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല’; സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം.’ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും നിയമ നിര്‍മ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം അംഗീകരിക്കില്ലെന്നും ചീഫ് സെക്രട്ടറിയെ ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു.

ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. സഭാ തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും നിയമ നിര്‍മ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം അംഗീകരിക്കില്ലെന്നും ചീഫ് സെക്രട്ടറിയെ ഓര്‍ത്തഡോക്‌സ് വിഭാഗം […]