ലക്ഷങ്ങൾ വിലവരുന്ന ഓറഞ്ച് ലൈനെന്ന അപൂർവ്വയിനം ബ്രൗൺ ഷുഗറുമായി യുവാവ് എക്‌സൈസ് പിടിയിൽ
സ്വന്തം ലേഖകൻ കൊച്ചി: ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മുന്തിയ ഇനംബ്രൗൺ ഷുഗറായ ഓറഞ്ച് ലൈനുമായി യുവാവ് പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദബാദ് സ്വദേശി കരീം ഭായി എന്നു വിളിക്കുന്ന ലൽട്ടു ഷേക്ക് (29) ആണ് ബ്രൗൺഷുഗറുമായി അറസ്സിലായത്. ആലുവ എക്‌സൈസ് […]