‘ഓപ്പറേഷന്‍ ത്രിനേത്ര’: രജൗറിയില്‍ തിരിച്ചടിച്ച് സൈന്യം..! ഒരു ഭീകരനെ വധിച്ചു
സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ച രജൗറിയില്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് സൈന്യം. ‘ഓപ്പറേഷന്‍ ത്രിനേത്ര’യില്‍ പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരാള്‍ക്ക് പരിക്കേറ്റതായും സൂചനകളുണ്ട്. നിരവധി ആയുധങ്ങള്‍ സൈന്യം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. വനത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ […]