കടകംപള്ളിക്കെന്താ കൊമ്പുണ്ടോ? കർട്ടനിട്ട് പായുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിന് പിഴയിടാൻ മുട്ട് വിറച്ച് ഉദ്യോഗസ്ഥർ ; ഓപ്പറേഷൻ സ്‌ക്രീനിലും ആദ്യദിനം തന്നെ വേർതിരിവ് ; രണ്ടാം ട്രാക്കിലൂടെ വേഗത്തിൽ കടന്നുപോയതിനാൽ പരിശോധിക്കാനായില്ലെന്ന് ഉദ്യേഗസ്ഥരുടെ വിശദീകരണം;ഡിസിസി പ്രസിഡൻ്റിൻ്റെ വാഹനത്തിന് പിഴയിട്ട ഉദ്യോഗസ്ഥർ മന്ത്രി വാഹനം കാണുമ്പോൾ കണ്ണ് പൊത്തി കളിക്കുന്നു
സ്വന്തം ലേഖകൻ തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്‌ക്രീനിൽ ആദ്യ ദിനം തന്നെ രാഷ്ട്രീയ വേർതിരിവ്. കർട്ടനിട്ട് മറച്ച കടന്നുപോയ മന്ത്രി കടകംപള്ളി സരേന്ദ്രന്റെ വാഹനത്തിന് പിഴയിടാൻ മുട്ടുവിറച്ച ഉദ്യോഗസ്ഥർ.മന്ത്രിയ്ക്ക് പിഴയിട്ടില്ലെങ്കിലും തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ വാഹനത്തിന് പിഴ ചുമത്താൻ […]