video
play-sharp-fill

ഓപ്പറേഷന്‍ സാഗര്‍ റാണി : സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ പിടികൂടി നശിപ്പിച്ചത് 9347 കിലോ പഴകിയ മത്സ്യം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വലിയ അളവിലാണ് പഴകിയ മത്സ്യം കേരളത്തിലേക്ക് എത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന പഴകിയ മത്സ്യം പിടികൂടാന്‍ ഭക്ഷ്യ സുരക്ഷാ […]

ലോക്ക് ഇല്ലാതെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നത് പഴകിയ മത്സ്യം ; കോഴിക്കോട് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത് 8026 കിലോ പഴകിയ മത്സ്യം

സ്വന്തം ലേഖകന്‍ കോഴിക്കോട് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായ തോതില്‍ പഴകിയ മത്സ്യത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുകയാണ്. കോഴിക്കോട് ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ […]

ലോക് ഡൗൺകാലത്ത് മീൻ പിടിക്കാൻ പൊലീസ് പോവണ്ട…! മീൻ വണ്ടികൾ പിടിക്കാൻ പോവരുതെന്ന് പൊലീസിന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ കർശന നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് പലയിടത്ത് നിന്നുമായി കഴിഞ്ഞ എട്ട് ദിവസത്തിനകം വിൽപനയ്ക്കായി എത്തിച്ച ഒരു ലക്ഷം പഴകിയ മത്സ്യമാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പിടികൂടിയത്. എന്നാൽ മീൻ വണ്ടികൾ പിടിക്കാൻ […]

ഓപ്പറേഷൻ സാഗർ റാണി : കഴിഞ്ഞ എട്ട് ദിവസത്തിനിടെ സംസ്ഥാനത്ത് പിടികൂടിയത് ഒരു ലക്ഷം കിലോ പഴകിയ മത്സ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി കഴിഞ്ഞ എട്ടു ദിവസത്തെ പരിശോധനകളിൽ സംസ്ഥാനത്ത് നിന്നും പിടികൂടിയത് ഒരു ലക്ഷം കിലോ മത്സ്യം പിടികൂടി. കേരളത്തിൽ അങ്ങോളമിങ്ങോളം നടത്തിയ പരിശോധനയിൽ 100,508 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഓപ്പറേഷൻ സാഗർറാണിയുടെ […]