‘ഊഴവും തേടി’ റിലീസിനു തയ്യാറായി
അജയ് തുണ്ടത്തിൽ മരണഭയം വേട്ടയാടുന്ന ഒരു വൃദ്ധന്റെ ജീവിതമുഹൂർത്തങ്ങളിലൂടെയുള്ള സഞ്ചാരമാണ് ‘ ഊഴവും തേടി’. ബാനർ – പി എസ് പ്രൊഡക്ഷൻസ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – സിന്ധു നായർ, നിർമ്മാണം – സി ആർ പ്രകാശ്, ശ്രീജിത്ത് പി […]