video
play-sharp-fill

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വാട്‌സ് ആപ് സന്ദേശം; ലിങ്കില്‍ ക്ലിക് ചെയ്താല്‍ ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നിമിഷങ്ങള്‍ക്കകം കാലിയാകും; ഓപ്പണ്‍ ചെയ്യും മുന്‍പ് ഓര്‍ക്കണം ഈ തട്ടിപ്പെന്ന് പോലീസിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍ കൊച്ചി: കോവിഡ് കാലത്ത് വീട്ടിലിരുന്ന് പണം സമ്പാദിക്കാനുള്ള വഴികളുമായി നിരവധി സന്ദേശങ്ങളാണ് എല്ലാവരെയും തേടിയെത്തുന്നത്. ഇതില്‍ പകുതിയിലേറെയും വ്യാജന്മാരാണെന്നതാണ് സത്യം. ദിവസം ആയിരങ്ങള്‍ സമ്പാദിക്കാം എന്ന സന്ദേശം കാണുമ്പോഴേ അത് ഓപ്പണ്‍ ചെയ്ത് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവരാണ് […]