ഇളവുകളുണ്ടെങ്കിലും ആവശ്യവിഭാഗത്തിൽപ്പെടാത്ത വസ്തുക്കൾ വിൽക്കാമെന്ന് കരുതേണ്ട ; ഓൺലൈൻ വ്യാപാര കേന്ദ്രങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ ഏപ്രിൽ 20 മുതൽ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഇ കോമേഴ്‌സ് കമ്ബനികൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ലോക് ഡൗണിൽ ഇകോമേഴ്‌സ് സ്ഥാപനങ്ങൾ വഴിയുളള അവശ്യവസ്തുക്കളുടെ വിഭാഗത്തിൽപ്പെടാത്ത […]