video

00:00

കളിക്കുന്നതിനിടയിൽ ഈന്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി..! അമ്മ വീട്ടിൽ വിരുന്നിനെത്തിയ ഒന്നര വയസുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ മലപ്പുറം: കളിക്കുന്നതിനിടയിൽ ഈന്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം.ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ […]