വീണ്ടും മായം കലർന്ന വെളിച്ചെണ്ണ ; ഒൻപത് ബ്രാൻഡ് വെളിച്ചെണ്ണകൾക്ക് നിരോധനം ഏർപ്പെടുത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്
സ്വന്തം ലേഖകൻ കൊല്ലം: വീണ്ടും മായ കലർന്ന വെളിച്ചെണ്ണകൾ സുലഭം. റീ പാക്കിങ്ങ് ലൈസൻസില്ലാത്തതിനാൽ ഒൻപത് ബ്രാന്‍ഡ് വെളിച്ചെണ്ണകൾ ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചു. ഉമയനല്ലൂര്‍ പാര്‍ക്ക് മുക്കില്‍ അനധികൃതമായി വിവിധ പേരുകളില്‍ വെളിച്ചെണ്ണ റീപായ്ക്ക് ചെയ്ത് വില്‍പന നടത്തിവന്ന എസ്‌എഎസ് ട്രേഡേഴ്‌സ് […]