പോലീസ് ചമഞ്ഞ് പണം തട്ടിയ യുവതി പിടിയിൽ 1,60,000 രൂപ തട്ടിയതായി പരാതി
സ്വന്തം ലേഖകൻ പൊലീസ് ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍.വെങ്ങാനൂര്‍ സ്വദേശിനി അശ്വതി കൃഷ്ണ (29) യെയാണ് അറസ്റ്റ് ചെയ്തത്.മേനംകുളം സ്വദേശിനിയും ഇപ്പോള്‍ കോട്ടുകാല്‍ ചൊവ്വര കാവുനട തെക്കേ കോണത്ത് വീട്ടില്‍ അനുപമയുടെ പരാതിയിലാണ് അറസ്റ്റ്.ഭര്‍ത്താവുമായി അകന്ന് കഴിയുന്ന പ്രതി […]