video
play-sharp-fill

ഭര്‍ത്താവുമൊന്നിച്ച് നടന്നുപോകുന്നതിനിടയില്‍ ഗര്‍ഭിണി വഴിയില്‍ കുഴഞ്ഞുവീണു; 108 ആംബുലന്‍സ് കാത്തിരിക്കുന്നതിനിടെ പ്രസവം; സഹായവുമയി എത്തിയത് റോഡിലൂടെ പോവുകയായിരുന്ന നഴ്‌സുമാര്‍; മാലാഖമാരുടെ കാരുണ്യത്തിന് നന്ദി പറഞ്ഞ് നാട്

സ്വന്തം ലേഖകന്‍ വെഞ്ഞാറമൂട്: ഭര്‍ത്താവുമൊന്നിച്ച് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വഴിയില്‍ കുഴഞ്ഞുവീണ ഗര്‍ഭിണിക്ക് കൈത്താങ്ങായത് വഴിയിലൂടെ പോയ നഴ്‌സുമാര്‍. മനപുരം ആനാകുടി പണയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രന്റെ ഭാര്യ ലക്ഷ്മിയാണ്(26) ആരോഗ്യവകുപ്പിലെ നഴ്‌സുമാരുടെ പരിചരണത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച രാവിലെ 10ന് ആയിരുന്നു […]