video
play-sharp-fill

വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലെങ്കിൽ ഇനി പണി കിട്ടും…! നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം : വ്യക്തമല്ലാത്ത രീതിയിൽ നമ്പർ പ്ലേറ്റുകളുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അവ്യക്തവും ആശയക്കുഴപ്പവും ഉണ്ടാകുന്ന രീതിയിലും വാഹനങ്ങളിൽ മാറ്റം വരുത്താൻ ആർക്കും അവകാശമില്ല. വാഹനങ്ങളുടെ […]