‘ഞാനും പിന്നെയൊരു ഞാനും’..!! റിലീസ് ദിവസം തീയറ്ററിൽ സാരിയുടുത്ത് ‘സുന്ദരി’യായി സംവിധായകൻ..!! ഞെട്ടി കാഴ്ചക്കാർ
സ്വന്തം ലേഖകൻ കൊച്ചി: പുതിയ ചിത്രത്തിന്റെ റിലീസ് ദിവസം തീയറ്ററില്‍ പെണ്‍ വേഷത്തില്‍ എത്തി സംവിധായകന്‍ രാജസേനന്‍. ചുവന്ന സാരിയും ആഭരണങ്ങളും ധരിച്ച് സ്ത്രീ വേഷത്തിലാണ് അദ്ദേഹം കൊച്ചിയിലെ തിയറ്ററിൽ എത്തിയത്. പ്രേക്ഷകർക്ക് മാത്രമല്ല ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുപോലും താരത്തെ തിരിച്ചറിയാനായില്ല. […]