കാത്തിരിപ്പിനൊടുവിൽ നിവിന് പോളി ചിത്രം തുറമുഖം തീയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ കൊച്ചി: നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം ‘തുറമുഖം’ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. മട്ടാഞ്ചേരി മൊയ്തു എന്ന […]