താരാട്ടുപാട്ട് ഉയരേണ്ട വീട്ടിൽ നിന്നും ഉയർന്നത് ഉറ്റവരുടെ നെഞ്ചുപൊട്ടും നിലവിളി ; നിതിന്റെ വേർപാടിൽ നിന്നും മുക്തരാവാൻ കഴിയാതെ ആതിരയും കുടുംബാംഗങ്ങളും
സ്വന്തം ലേഖകൻ കോഴിക്കോട്: കാത്തിരുന്ന കൺമണിയെ ഒരു നോക്കുകാണാവാതെ നിതിൻ യാത്രയായി. താരാട്ടുപാട്ട് ഉയരേണ്ട വീട്ടിൽ നിന്നും ഉറ്റവരുടെ നെഞ്ച് പൊട്ടും നിലവിളി ഉയർന്നപ്പോൾ മലയാളക്കരയും പ്രവാസ ലോകവും ഒരുപോലെ തേങ്ങി. നിതിന്റെ വേർപാട് അറിയാതെയാണ് ആതിര ഒരു പൊന്നോമനയ്ക്ക് ജന്മം […]