video
play-sharp-fill

കാലിൽ ചിലങ്ക കെട്ടി വിവാഹാഭ്യർത്ഥനയുമായി നിതേഷ് ; നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു

സ്വന്തം ലേഖകൻ കൊച്ചി : കാലിൽ ചിലങ്ക കെട്ടി വിവാഹാഭ്യാർത്ഥനയുമായി നിതേഷ്. ഊർമ്മിള ഉണ്ണിയുടെ മകളായ നടിയും നർത്തകിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. നിതേഷ് നായരാണ് വരൻ. ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. ഉത്തരയ്ക്ക് ചിലങ്ക കെട്ടിക്കൊടുത്ത് ആണ് നിതേഷ് […]