ജെഡിയുവിൽ പ്രതിസന്ധി പുകയുന്നു ; പവൻ വർമയ്‌ക്കെതിരെ ആഞ്ഞടിച്ച് നിതീഷ് കുമാർ
സ്വന്തം ലേഖകൻ പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പാർട്ടിയിലെ അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ പവൻ വർമയും തമ്മിലുള്ള പോര് മുറുകുകയാണ്. പവൻ വർമയ്ക്ക് വേണമെങ്കിൽ ഏത് പാർട്ടിയിലും പോകുന്നതിനുള്ള അവകാശമുണ്ടെന്നും അതിന് തന്റെ എല്ലാ ഭാവുകങ്ങളെന്നും പറഞ്ഞ് നിതീഷ് കുമാർ […]