തിരുവനന്തപുരത്ത് തിരയിൽപ്പെട്ട് വിദ്യാർത്ഥിനികളെ കാണാതായ സംഭവം : മൂന്നാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി
സ്വന്തം ലേഖകൻ തിരുവനന്തപുരം : അടിമലത്തുറ കടൽക്കരയിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിനികളിൽ മൂന്നാമത്തെ പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കോട്ടുകാൽ പുന്നവിള എസ്.എം ഹൗസിൽ കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമ്മി – മായ ദമ്പതിമാരുടെ മകൾ ഷാരുവിന്റെ (17) മൃതദേഹമാണ് […]