ജീവപര്യന്തം പോര; നിഷാമിന് വധശിക്ഷ നൽകണം; സർക്കാർ സുപ്രീം കോടതിയിൽ
തിരുവനന്തപുരം: സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്ര ബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ചന്ദ്രബോസ് വധം മനസാക്ഷിമെ മരവിപ്പിക്കുന്ന കൃത്യമാണെന്നും നിഷാം സമൂഹത്തിന് വിപത്തും ഭീഷണിയുമാണെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടി. […]