കർഷക പ്രക്ഷോപങ്ങൾക്കിടയിൽ കേന്ദ്രബജറ്റ് ഇന്ന് ; നിർമലാ സീതരാമൻ അവതരിപ്പിക്കുക ചരിത്രത്തിലെ ആദ്യ പേപ്പർ രഹിത ബജറ്റ് ; ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലെ ബജറ്റെന്ന് ധനമന്ത്രി
സ്വന്തം ലേഖകൻ ന്യൂഡൽഹി : കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും മാസങ്ങളായി തുടരുന്ന കർഷക സമരങ്ങൾക്കിടയിലും ധനമന്ത്രി നിർമ്മല സീതരാമൻ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. കോവിഡിന് പിന്നാലെ മാന്ദ്യത്തിലായ രാജ്യത്തെ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനമുണ്ടാകമോയെന്ന കാത്തിരിപ്പിലാണ് രാജ്യം. ഒപ്പം നട്ടല്ലൊടിഞ്ഞ […]