‘പൊതു ഇടം എന്റേതും’ ; നിർഭയ ദിനത്തിൽ സ്ത്രീകളുടെ രാത്രി നടത്തം ; ശല്യപ്പെടുത്തുന്നവർ കുടുങ്ങും
സ്വന്തം ലേഖിക തിരുവനന്തപുരം: രാത്രി കാലങ്ങളിൽ ഒറ്റയ്‌ക്കോ കൂട്ടായോ നടക്കുന്ന സ്ത്രീകളോടു മോശമായി പെരുമാറുന്നവർക്കെതിരെ ഇനി മുതൽ കർശന നടപടിയുണ്ടാകും. വനിത-ശിശുവികസന വകുപ്പാണു രാത്രി നടത്തത്തിനു സുരക്ഷിത മാർഗം ഒരുക്കുന്നത്. ‘പൊതു ഇടം എന്റേതും’ എന്ന മുദ്രാവാക്യത്തോടെ നിർഭയ ദിനമായ […]